പഠനശാഖകൾ (ശാസ്ത്രം)|| Kerala Psc Gk | Study Materials
1. രോമങ്ങളെക്കുറിച്ചുള്ള പഠനം
📝 ട്രൈക്കോളജി
2. പോഷകാഹാരങ്ങൾ
📝 ട്രൊഫോളജി
3. വിഷം
📝 ടോക്സിക്കോളജി
4. വിരലടയാളം
📝 ട്രൊഫോളജി
5. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ
📝 കീമോ തെറാപ്പി
6. ജീവികളുടെ പെരുമാറ്റം
📝 എത്തോളജി
7. മാനസികാരോഗ്യ പഠനം
📝 സൈക്യാട്രി
8. കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ച്
📝 പീഡിയാട്രിക്സ്
9. തൊലിയെക്കുറിച്ച്
📝 ഡെൽമറ്റോളജി
10. സസ്യങ്ങളുടെ ഉത്ഭവം വളർച്ച
📝 ഫൈറ്റോളജി
11. പല്ലിന്റെ ഘടന
📝 ഒഡന്റോളജി
12. കാൻസറുകളെക്കുറിച്ച്
📝 ഓങ്കോളജി
13. ഹൃദയത്തെക്കുറിച്ച്
📝 കാർഡിയോളജി
14. കണ്ണിനെക്കുറിച്ച്
📝 ഒഫ്താൽമോളജി
15. കാല്പാദത്തെക്കുറിച്ച്
📝 പോഡിയാട്രിക്സ്
16. രോഗനിദാന ശാസ്ത്രം
📝 പാതോളജി
17. വൃക്കയെക്കുറിച്ച്
📝 നെഫ്രോളജി
18. ചെവിയെക്കുറിച്ച്
📝 ഓട്ടൊളജി
19. ഫംഗസ്സുകളെക്കുറിച്ച്
📝 മൈക്കോളജി
20. പേശികളെക്കുറിച്ച്
📝 മയോളജി
21. ഔഷധങ്ങളെക്കുറിച്ച്
📝 ഫാർമക്കോളജി
22. ഷട്പദങ്ങളെക്കുറിച്ച്
📝 എന്റമോളജി
23. ഫോസിലുകളെക്കുറിച്ച്
📝 പാലിയന്റോളജി
24. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ച്
📝 ഫിസിയോളജി
25. അസ്ഥികളെക്കുറിച്ച്
📝 ഒസ്റ്റിയൊളജി
26. സ്ത്രീരോഗങ്ങളെക്കുറിച്ച്
📝 ഒബ്സ്റ്റെട്രിക്സ്
27. കലകളെക്കുറിച്ച്
📝 ഹിസ്റ്റോളജി
28. പോസ്റ്റുമോർട്ടത്തെക്കുറിച്ച്
📝 ഓട്ടോപ്സി
29. വാർദ്ധക്യത്തെക്കുറിച്ച്
📝 ജെറന്റോളജി
30. സസ്തനികളെക്കുറിച്ച്
📝 മാമോളജി
31. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ച്
📝 മോർഫോളജി
32. പകർച്ചവ്യാധികളെക്കുറിച്ച്
📝 എപ്പിഡമോളജി
33. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ച്
📝 ഹീലിയോതെറാപ്പി
🔰 Pscക്ക് തയ്യാറെടുക്കുന്ന മറ്റുള്ളവരിലിലേക്കും Share ചെയ്യാൻ മറക്കല്ലേ..❗️
( + ബട്ടൺ അമർത്തിയാൽ Whatsapp/Telegramൽ Share ചെയ്യാൻ സാധിക്കുന്നതാണ് )
