സുഹൃത്തുക്കളെ, കേരള Psc മത്സരപരിക്ഷക്ക് തയ്യാറെടുക്കുന്ന മത്സരാർത്ഥികൾക്ക് പഠിക്കുവാൻ വേണ്ടി പ്രധാനദിനങ്ങൾ മാസക്രമത്തിൽ കൊടുത്തിട്ടുണ്ട്.
വായിക്കു.. പഠിക്കു..
ദിവസവും ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ നോട്ടിസ് ലഭിക്കുന്നതാണ്.
ജനുവരി മാസത്തിലെ ദിനങ്ങൾ
♻️ ജനുവരി 1 - ആഗോളകുടുംബദിനം
♻️ ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ്എ സ്റ്റാബ്ലിഷ്മെന്റ് ദിനം
♻️ ജനുവരി 9 - ദേശീയ പ്രവാസി ദിനം
♻️ ജനുവരി 10 - ലോകചിരിദിനം
♻️ ജനുവരി 12 - ദേശീയ യുവജനദിനം
♻️ ജനുവരി 15 - ദേശീയ കരസേനാ ദിനം
♻️ ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
♻️ ജനുവരി 24 - ദേശീയ ബാലികാ ദിനം
♻️ ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
♻️ ജനുവരി 26 - റിപ്പബ്ലിക് ദിനം
♻️ ജനുവരി 26 - ലോകകസ്റ്റംസ് ദിനം
♻️ ജനുവരി 30 - രക്തസാക്ഷി ദിനം
♻️ ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ
♻️ ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം
♻️ ഫെബ്രുവരി 4 - ലോക അർബുദ ദിനം
♻️ ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
♻️ ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
♻️ ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
♻️ ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
♻️ ഫെബ്രുവരി 22 - ചിന്താദിനം
♻️ ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
♻️ ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
മാർച്ച് മാസത്തിലെ ദിനങ്ങൾ
♻️മാർച്ച് 4 - ദേശീയ സുരക്ഷാദിനം
♻️മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
♻️മാർച്ച് 8 - ലോക വനിതാ ദിനം
♻️മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
♻️മാർച്ച് 15 - ലോക വികലാംഗദിനം
♻️മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
♻️മാർച്ച് 21 - ലോക വനദിനം
♻️മാർച്ച് 21 - ലോക വർണ്ണവിചനദിനം
♻️മാർച്ച് 22 - ലോക ജലദിനം
♻️മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
♻️മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
♻️മാർച്ച് 27 - ലോക നാടകദിനം
ഏപ്രിൽ മാസത്തിലെ ദിനങ്ങൾ
♻️ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
♻️ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
♻️ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
♻️ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
♻️ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
♻️ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
♻️ഏപ്രിൽ 7 - ലോകാരോഗ്യദിനം
♻️ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
♻️ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
♻️ഏപ്രിൽ 14 - അംബേദ്കർ ദിനം
♻️ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
♻️ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
♻️ഏപ്രിൽ 18 - ലോക പൈതൃകദിനം
♻️ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
♻️ഏപ്രിൽ 22 - ലോക ഭൗമദിനം
♻️ഏപ്രിൽ 23 - ലോക പുസ്തക ദിനം
♻️ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
♻️ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
♻️ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
♻️ഏപ്രിൽ 29 - ലോക നൃത്തദിനം
മേയ് മാസത്തിലെ ദിനങ്ങൾ
♻️മേയ് 1 - ലോക തൊഴിലാളിദിനം
♻️മേയ് 3 - പത്രസ്വാതന്ത്ര്യദിനം
♻️മേയ് 3 - സൗരോർജ്ജദിനം
♻️മേയ് 6 - ലോക ആസ്ത്മാ ദിനം
♻️മേയ് 8 - ലോക റെഡ്ക്രോസ് ദിനം
♻️മേയ് 11 - ദേശീയ സാങ്കേതിക ദിനം
♻️മേയ് 12 - ആതുര ശുശ്രൂഷാ ദിനം
♻️മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
♻️മേയ് 15 - ദേശീയ കുടുംബദിനം
♻️മേയ് 16 - സിക്കിംദിനം
♻️മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
♻️മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
♻️മേയ് 22 - ജൈവ വൈവിധ്യദിനം
♻️മേയ് 24 - കോമൺവെൽത്ത് ദിനം
♻️മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
♻️മേയ് 29 - എവറസ്റ്റ് ദിനം
♻️മേയ് 31 - ലോക പുകയിലവിരുദ്ധദിനം
ജൂൺ മാസത്തിലെ ദിനങ്ങൾ
♻️ ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
♻️ജൂൺ 5 - ലോക പരിസ്ഥിതി ദിനം
♻️ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
♻️ജൂൺ 8 - ലോകസമുദ്ര ദിനം
♻️ജൂൺ 14 - ലോക രക്തദാന ദിനം
♻️ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
♻️ജൂൺ 18 - പിതൃദിനം
♻️ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
♻️ജൂൺ 19 - വായനാദിനം
♻️ജൂൺ 20 - ലോക അഭയാർത്ഥി ദിനം
♻️ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
♻️ജൂൺ 21 - ലോക സംഗീതദിനം
♻️ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
♻️ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
♻️ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
♻️ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ
ദിനം
♻️ജൂൺ 28 - ലോക ദാരിദ്ര്യദിനം
♻️ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം
ജൂലൈ മാസത്തിലെ ദിനങ്ങൾ
♻️ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
♻️ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
♻️ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
♻️ജൂലൈ 11 - ലോകജനസംഖ്യാ ദിനം
♻️ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
♻️ജൂലൈ 26 - കാർഗിൽ വിജയദിനം
ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ
♻️ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
♻️ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
♻️ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
♻️ആഗസ്റ്റ് 8 - ലോക വയോജനദിനം
♻️ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
♻️ആഗസ്റ്റ് 9 - നാഗസാക്കി ദിനം
♻️ആഗസ്റ്റ് 12 - ലോക യുവജന ദിനം
♻️ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
♻️ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം
♻️ആഗസ്റ്റ് 22 - സംസ്കൃതദിനം
♻️ആഗസ്റ്റ് 29 - ദേശീയ കായികദിനം
സെപ്തംബർ മാസത്തിലെ ദിനങ്ങൾ
♻️സെപ്തംബർ 2 - ലോക നാളീകേരദിനം
♻️സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
♻️സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
♻️സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
♻️സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
♻️സെപ്തംബർ 14 - ഹിന്ദിദിനം
♻️സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
♻️സെപ്തംബർ 16 - ഓസോൺദിനം
♻️സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
♻️സെപ്തംബർ 21 - ലോകസമാധാനദിനം
♻️സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
♻️സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 26 - ദേശീയ
[ : ദിനം
♻️സെപ്തംബർ 26 - ദേശീയ ബധിരദിനം
♻️സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം
ഒക്ടോബർ മാസത്തിലെ ദിനങ്ങൾ
♻️ഒക്ടോബർ 1 - ലോകവൃദ്ധദിനം
♻️ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
♻️ഒക്ടോബർ 1 - ലോക സംഗീത ദിനം
♻️ഒക്ടോബർ 1 - ലോകരക്തദാന ദിനം
♻️ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
♻️ഒക്ടോബർ 2 - ദേശീയ സേവനദിനം
♻️ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
♻️ഒക്ടോബർ 3 - ലോകആവാസ ദിനം
♻️ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
♻️ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
♻️ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
♻️ഒക്ടോബർ 6 - ലോകവന്യജീവി ദിനം
♻️ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
♻️ഒക്ടോബർ 9 - ലോകതപാൽ ദിനം
♻️ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
♻️ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
♻️ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
♻️ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
♻️ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
♻️ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
♻️ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
♻️ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
♻️ഒക്ടോബർ 15 - അന്ധ ദിനം
♻️ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
♻️ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
♻️ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
♻️ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
♻️ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
♻️ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
♻️ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം
നവംബർ മാസത്തിലെ ദിനങ്ങൾ
♻️നവംബർ 1 - കേരളപ്പിറവി
♻️നവംബർ 5 - ലോക വനദിനം
♻️നവംബർ 9 - ദേശീയ നിയമസേവനദിനം
♻️നവംബർ 10 - ദേശീയ ഗതാഗതദിനം
♻️നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
♻️നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
♻️നവംബർ 14 - ദേശീയ ശിശുദിനം
♻️നവംബർ 14 - പ്രമേഹദിനം
♻️നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
♻️നവംബർ 19 - പുരുഷദിനം
♻️നവംബർ 19 - പൗരാവകാശദിനം
♻️നവംബർ 20 - ലോക ഫിലോസഫി ദിനം
♻️നവംബർ 21 - ലോക ടെലിവിഷൻ ദിനം
♻️നവംബർ 24 - എൻ.സി.സി. ദിനം
♻️നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
♻️നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
♻️നവംബർ 26 - ദേശീയ നിയമ ദിനം
♻️നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം
ഡിസംബർ മാസത്തിലെ ദിനങ്ങൾ
♻️ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
♻️ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ
ദിനം
♻️ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
♻️ഡിസംബർ 3 - ലോക വികലാംഗദിനം
♻️ഡിസംബർ 4 - ദേശീയ നാവികദിനം
♻️ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
♻️ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
♻️ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
♻️ഡിസംബർ 11 - പർവ്വത ദിനം
♻️ഡിസംബർ 12 - മാർക്കോണി ദിനം
♻️ഡിസംബർ 16 - ദേശീയ വിജയ ദിനം
♻️ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
♻️ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
♻️ഡിസംബർ 23 - ദേശീയ കർഷക ദിനം
♻️ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
🔰 Pscക്ക് തയ്യാറെടുക്കുന്ന മറ്റുള്ളവരിലിലേക്കും Share ചെയ്യാൻ മറക്കല്ലേ..❗️
( + ബട്ടൺ അമർത്തിയാൽ Whatsapp/Telegramൽ Share ചെയ്യാൻ സാധിക്കുന്നതാണ് )👇
